ഹജ്ജ്​ തീർഥാടകർക്ക്​ യാത്രയയപ്പ്​

തിരുവനന്തപുരം: ഇൗ വർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പും ദുആ സമ്മേളനവും വ്യാഴാഴ്ച രാവിലെ 10ന് നന്ദാവനം പാണക്കാട് ഹാളിൽ നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. മത-സാമൂഹിക സാംസ്കാരിക നേതാക്കൾ സംബന്ധിക്കുമെന്ന് ശിഹാബ് തങ്ങൾ ഫോറം ചെയർമാൻ ബീമാപള്ളി റഷീദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.