1700 ഡ്രൈവർമാരെ നിയമിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെതുടർന്നുള്ള ക്ഷാമം പരിഹരിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ . കൂടുതൽ പേർ പുറത്തായ തെക്കൻ മേഖലയിൽ 1049 പേരെയും മധ്യമേഖലയിൽ 409 പേരെയും വടക്കൻ മേഖലയിൽ 242 പേരെയുമാണ് നിയമിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് 2107 പേരെയാണ് പുറത്താക്കിയത്. 407 പേരുടെ കുറവാണ് ഇനിയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.