പ്രതിഷേധിച്ചു

നിലമേൽ: ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെയുണ്ടായ ആക്രമത്തിലും പൊലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നിലമേലിൽ പ്രകടനം നടത്തി. ജില്ല സെക്രട്ടറി ഓയൂർ യൂസുഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കമിലുദ്ദീൻ അധ്യക്ഷത വഹിച്ചു. സലീം മൂലയിൽ, അൽ-അമീൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് നാസിം കടക്കൽ, സലീം കൊട്ടുമ്പുറം, സലീം തേരിയിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.