കടച്ചികൊല്ലന്‍ സമുദായത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം: കടച്ചികൊല്ലന്‍ സമുദായത്തെ ഒ.ബി.സി പട്ടികയിൽ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഇതുസംബന്ധി ച്ച് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്‍ ശിപാർശ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കുമെന്ന് മന്ത്രി എ.കെ. ബാലൻെറ ഓഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.