ഇഖ്​ബാൽ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണു

പാലോട്: പെരിങ്ങമ്മല ഇഖ്ബാൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു. ശനിയാഴ്ച വൈകീട്ട് ഏഴോടുകൂടിയാണ് സംഭവം. ഒന്നാം വർഷ ഹ ിസ്റ്ററി, ബോട്ടണി ക്ലാസുകളും രണ്ടാം വർഷ സുവോളജി ക്ലാസ് റൂമും നാഷനൽ സർവിസ് സ്കീമിൻെറ ഒാഫിസുമാണ് ഇടിഞ്ഞുവീണ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഓടുമേഞ്ഞ പഴക്കം ചെന്ന കെട്ടിടമായിരുന്നു ഇത്. മേൽക്കൂര പൂർണമായും തകർന്നുവീണു. ക്ലാസിനകത്തും ഓഫിസിലും ഉണ്ടായിരുന്ന ഫർണിച്ചറും നശിച്ചു. കെട്ടിടങ്ങൾ ശോച്യാവസ്ഥയിലായിരുന്നു. ചിത്രം: IMG-20190629-WA0012 പാലോട് ഇഖ്ബാൽ കോളജിൽ തകർന്നുവീണ ക്ലാസ് റൂം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.