സ്റ്റാറ്റ്യു ഹോട്ടൽ ചിരാഗ് ഇൻ: തഞ്ചമെടാ നീയെനിക്ക് തമിഴ് സിനിമയിലെ ഗാനങ്ങളുടെ ഒാഡിയോ വിഡിയോ റിലീസ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 3.00 കിഴക്കേകോട്ട രാജധാനി ഒാഡിറ്റോറിയം: കേന്ദ്ര വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സമ്മേളനം ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ -രാവിലെ 10.00 തൈക്കാട് റെസ്റ്റ് ഹൗസ്: കേരള വനിത കമീഷൻ മെഗാ അദാലത് -രാവിലെ 10.30ന് പഞ്ചായത്ത് അസോസിയേഷൻ ഹാൾ: നന്ദാവനം പൊലീസ് സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പ് -രാവിലെ 8 മുതൽ മാസ്കറ്റ് േഹാട്ടൽ: 2018ലെ സിവിൽ സർവിസ് പരീക്ഷയിൽ വിജയം നേടിയ മലയാളി വിദ്യാർഥികളെ സ്റ്റേറ്റ് സിവിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ആദരിക്കുന്നു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 7.00 നേമം ട്രാവൻകൂർ ടെക്സ്റ്റൈൽസ്: ഒാഫിസ് മന്ദിരത്തിൻെറ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ -വൈകു. 5.00 ഭാരത് ഭവൻ: ഗിരീഷ് കർണാടിൻെറ അനുസ്മരണം എം.എ. ബേബി -വൈകു. 5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.