​െഎ.എൻ.ടി.യു.സി പൊതുമേഖല ശിൽപശാല

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളി യൂനിയൻ പ്രതിനിധികൾ പെങ്കടുക്കുന്ന പൊതുമേ ഖല ശിൽപശാല ചൊവ്വാഴ്ച തിരുവനന്തപുരം നന്ദാവനം മുസ്ലിം അേസാസിയേഷൻ ഹാളിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 'മികവ് പൊതുമേഖലക്ക് അപ്രാപ്യമോ' വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഡോ. ബി.എ. പ്രകാശ്, ഡോ. ജോർജ് ഒാണക്കൂർ എന്നിവർ പ്രഭാഷണം നടത്തും. 'ഇന്ത്യൻ തൊഴിൽനിയമങ്ങളും ലേബർകോഡും' വിഷയത്തിൽ വി.ജെ. ജോസഫ് ക്ലാസെടുക്കും. കെ.സി. ജോസഫ് എം.എൽ.എ സമാപനസേമ്മളനം ഉദ്ഘാടനം ചെയ്യും. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.