പരിപാടികൾ ഇന്ന്

നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാൾ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് ഞായറാഴ്ച -രാവിലെ 9.30 സ്റ്റാച്യൂ കരിമ്പനാൽ അവന്യൂവിലെ ഡി.സി ബുക്സ് ഷോറൂം: സക്കറിയ ഇംഗ്ലീഷിൽ എഴുതിയ 'എ സീക്രട്ട് ഹിസ്റ്ററി ഒഫ് കംപാഷൻ' നോവലിൽ നിന്നുള്ള വായനയും പുസ്തകത്തെപ്പറ്റിയുള്ള ചർച്ചയും -വൈകീട്ട് 5.30 എ.കെ.ജി ഹാൾ: കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം സെമിനാർ 'കേരള വികസനവും സുവർണജൂബിലി ആഘോഷിക്കുന്ന കെ.എസ്.എഫ്.ഇയും' ഉദ്ഘാടനം മന്ത്രി ടി.എം. തോമസ് ഐസക് -രാവിലെ 10.30 സംസ്ഥാന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4 ഭാരത് ഭവൻ: ഓർമക്കാഴ്ച 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അമ്പതാം വാർഷികം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം മേയർ വി.കെ പ്രശാന്ത് -വൈകീട്ട് 5.30 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: 'സംസ്കൃതി' പ്രതിമാസ സാംസ്കാരിക ഉത്സവം -രാവിലെ 10.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: 'ഉണർവ്' മുതിർന്ന പൗരന്മാരുടെ സാംസ്കാരിക കൂട്ടായ്മ -വൈകീട്ട് 3.00 കവടിയാർ സദ്ഭാവന ഓഡിറ്റോറിയം: പ്രതിമാസ കാവ്യ സദസ്സ് ഉദ്ഘാടനം എം.ആർ തമ്പാൻ -വൈകീട്ട് 2.30 മാസ്കറ്റ്‌ ഹോട്ടൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ െഡവലപ്മൻെറ് ആൻഡ് ഗവേണൻസ്, പ്ലാൻ ഇന്ത്യ, ആക്ഷൻ എയ്ഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ദുരന്ത ലഘൂകരണ ദേശീയ സമ്മേളനം ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് -രാവിലെ 10.00 കാഞ്ഞിരംകുളം കെ.എൻ.എം കോളജ്: കുഞ്ഞുകൃഷ്ണൻ നാടാർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടൻ സത്യൻെറ 48ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം മുൻമന്ത്രി എം ആർ. രഘുചന്ദ്രബാൽ -രാവിലെ 11.00 മൺവിള ഭാരതീയ വിദ്യാഭവൻ ഒാഡിറ്റോറിയം: പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് അനുമോദനം -രാവിലെ 9.30 ശ്രീമൂലം ക്ലബ് ഹാൾ: ലയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്, യങ്ങ് അച്ചീവേഴ്‌സ് അവാര്‍ഡുകൾ സമ്മാനിക്കുന്നു - വൈകീട്ട് 6.30 ആക്കുളം നിഷ് ക്യാമ്പ്: നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 'പാര്‍ക്കിന്‍സോണിസവും പാര്‍ക്കിന്‍സണ്‍സ് രോഗവും' -രാവിലെ 10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.