വൈദ്യുതി മുടങ്ങും

ആറ്റിങ്ങല്‍: വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിനാല്‍ ഗുരുനാഗപ്പന്‍കാവ് , അന്‍സാര്‍ സാമില്‍, അവിക്‌സ്, ആലംകോട്, ആലംകോട് പള്ളി, മൂൺസ്റ്റാര്‍, ചാത്തമ്പറ പമ്പ്, തെഞ്ചേരിക്കോണം, കൊച്ചുവിള, പറിങ്കിമാംവിള, വലിയവിള, ചെറുവള്ളിക്കോണം എന്നീ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.