മിനിമാസ്​റ്റ്​ ലൈറ്റ് സ്ഥാപിച്ചു

നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിലെ ശാന്തിനഗർ ജങ്ഷനിൽ എം.എൽ.എ ഫണ്ടിൽനിന്ന് പുതിയ . ലൈറ്റിൻെറ സ്വിച്ച് ഓൺ കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശി, ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ ജ്യോതിഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.