നിർധന രോഗികൾക്ക് ഭക്ഷണം വിതരണംചെയ്തു

തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് സഹചാരി ബീമാപള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളജിൽ ചികിത്സയ ിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും മൂവായിരത്തിൽപരം ഭക്ഷണപ്പൊതി വിതരണം ചെയ്തു. എം. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല പ്രസിഡൻറ് എം.കെ. അഷ്റഫ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് മന്നാനി പ്രാർഥന നടത്തി. സെക്രട്ടറി നസറുദ്ദീൻ മുസ്ലിയാർ, അബ്ദുൽ അസീസ് മുസ്ലിയാർ, എ. ഷബീർഖാൻ മുസ്ലിയാർ, റസൂൽഷ മുസ്ലിയാർ, പി.എം.എ. റസാഖ് മുസ്ലിയാർ, യാസീൻ മുസ്ലിയാർ, മുനീർ മഹ്ളരി, എ.ആർ. അമീർഖാൻ തുടങ്ങിയവർ സംസാരിച്ചു. photo file name: Pic 1111.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.