പരിപാടികൾ ഇന്ന്​

കൊല്ലം ടി.എം. വര്‍ഗീസ് മെമ്മോറിയല്‍ ഹാൾ: പരിസ്ഥിതി ദിനാഘോഷം ജില്ലതല ഉദ്ഘാടനം, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ - രാവിലെ 11.00 ആശ്രാമം എയിറ്റ് പോയൻറ് ആർട്ട് കഫേ: വി. സതീശൻെറ ശിൽപപ്രദർശനം -രാവിലെ 10.00 കടപ്പാക്കട സ്വരലയ ഓപൺ എയർ ഓഡിറ്റോറിയം: സിംഗിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വരരാഗചന്ദ്രിക' -വൈകു.5.00 പുനുക്കൊന്നൂർ ദേശസേവിനി ലൈബ്രറി: വൃക്ഷത്തൈ നടീലും തൈവിതരണവും -രാവിലെ 10.00 പരിപാടികൾ നാളെ കൊല്ലം സി. കേശവൻ മെമ്മോറിയല്‍ ടൗൺ ഹാൾ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന സമ്മേളനം. ഉദ്ഘാടനം -രാവിലെ 10.30, ട്രേഡ് യൂനിയൻ സമ്മേളനം -വൈകു.6.00 ആശ്രാമം എയറ്റ് പോയൻറ് ആർട്ട് കഫേ: വി. സതീശൻെറ ശിൽപപ്രദർശനം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.