തിരുവനന്തപുരം: ഗ്ലോബൽ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പരിസ്ഥിതിദിന ഷോർട്ട് ഫിലിം പുരസ്കാരത്തിന് എൻ. സഫ്വാന സ ംവിധാനം ചെയ്ത ഹവീസ് അർഹയായി. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ബുധനാഴ്ച ഹോട്ടൽ ഹൈലാൻറിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കുമെന്ന് ജൂറി കമ്മിറ്റി ചെയർമാൻ പ്രഫ. വിജയൻ നായർ, ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹക്കീം, ഗ്ലോബൽ ഫിലിം സൊസൈറ്റി സെക്രട്ടറി മണികണ്ഠൻ എന്നിവർ അറിയിച്ചു. photo file name: Safwana.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.