റിലീഫ്​ സമാപന സമ്മേളനം

നെടുമങ്ങാട്: ഒരുമാസമായി െഎ.എൻ.എൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മില്ലത്ത് റമദാൻ റിലീഫ് സമാപിച്ചു. നെടുമങ്ങാട്ട് സംഘടിപ്പിച്ച സമാപനസമ്മേളനത്തിൽ ഭക്ഷ്യധാന്യ-വസ്ത്ര കിറ്റുകൾ വിതരണം നടത്തി. സമ്മേളനത്തിൽ െഎ.എൻ.എൽ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിതുര രാജൻ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.