തിരുവനന്തപുരം: ഡോ. പ്രസന്നകുമാർ. കെ രചിച്ച 'അവൾ പറയാത്തകഥ' നോവലിൻെറ പ്രകാശനം ബേക്കറി ജങ്ഷനിലെ 'ഇൗശ്വര ചന്ദ്ര വ ിദ്യാസാഗർ' സാംസ്കാരിക കേന്ദ്രത്തിൽ പ്രഫ. കാഴൂർ നാരായണപിള്ള നിർവഹിച്ചു. ജസിന്തമോറിസ് പുസ്തകം ഏറ്റുവാങ്ങി. ജി.എസ്. പിള്ള, ബി. മോഹനചന്ദ്രൻ നായർ, എം.ആർ. തമ്പാൻ, മല്ലിക വേണുഗോപാൽ, ആറ്റുകാൽ ഒാമനക്കുട്ടൻ എന്നിവർ സംസാരിച്ചു. പ്രകാശനത്തിന് മുമ്പ് കവിയരങ്ങും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.