വൈലോപ്പിള്ളി സംസ്കൃതി ഭവൻ: കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം നാടകം- വൈകു.5.30 വി.ജെ.ടി ഹാൾ: ലോക പുകയിലവിരുദ്ധ ദിനാചര ണം ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ-രാവിലെ 11.00 എച്ച്.ഒ ഹാൾ: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻെറ നേതൃത്വത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ്, ഉദ്ഘാടനം മന്ത്രി തോമസ് ഐസക്- ഉച്ച. 2.00 ടാഗോർ തിയറ്റർ: 'ജലസംഗമ'ത്തിൽ ഫോട്ടോഗ്രഫി അവാർഡ് വിതരണം, മന്ത്രി തോമസ് ഐസക്- രാവി.10.00 കോവളം സാഗര ബീച്ച് റിസോർട്ട്: അഖില ഭാരതീയ ഔദ്യോഗിക ഭാഷാ സമ്മേളനവും ശിൽപശാലയും-രാവി.10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.