ഡി. സാജു അനുസ്​മരണം

തിരുവനന്തപുരം: റവന്യൂ ഭവന നിർമാണ മന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിയായിരുന്ന ഡി. സാജുവിനെ അനുസ്മരിച്ചു. എം.എൻ വ ി.ജി. അടിയോടി ഹാളിൽ നടന്ന യോഗത്തിൽ ഭരണപരിഷ്കാര വേദി സംസ്ഥാന പ്രസിഡൻറ് കെ.എൽ. സുധാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. നിസാറുദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ സി. ദിവാകരൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.