ഇന്ന്​ കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: പേരൂർക്കട ജങ്ഷന് സമീപം 700 എം.എം പ്രിമോ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനായി ജലവിതരണം നിർത്തിവ െക്കുന്നതിനാൽ വെള്ളിയാഴ്ച രാത്രി 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളജ്, കുമാരപുരം, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വംബോർഡ് ജങ്ഷൻ എന്നീ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. പ്രദേശവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.