ഭർത്താവിൻെറ ഒന്നാം ചരമവാർഷികദിനത്തിൽ ഭാര്യയും മരിച്ചു maya 48 kmr കിളിമാനൂർ: ഭർത്താവ് മരിച്ച് ഒരു വർഷം തികഞ്ഞ ദിവസം ഭാര്യ മരിച്ചു. മടവൂർ തുമ്പോട് രാജീവത്തിൽ പരേതനായ രാജേന്ദ്രൻെറ (ഉണ്ണി) ഭാര്യ മായയാണ് (48) മരിച്ചത്. ഇവർ രോഗബാധിതയായിരുന്നു. മക്കൾ: രേഷ്മ, റിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.