ജഗതി ബധിര വിദ്യാലയത്തിൽ ​പ്രവേശനം

തിരുവനന്തപുരം: 10ാം ക്ലാസ് പാസായ ബധിര വിദ്യാർഥികൾക്കായി തിരുവനന്തപുരത്തെ ജഗതി ഗവ.ബധിര വിദ്യാലയത്തിൽ വി.എച്ച്.എ സ്.ഇ വിഭാഗം അഡ്മിഷൻ ആരംഭിച്ചു. ബധിരരായ വിദ്യാർഥികൾക്ക് അനുയോജ്യമായതും തൊഴിൽ സാധ്യതയുള്ളതുമായ പ്രിൻറിങ് ടെക്നോളജി, ഫാഷൻ ഡിസൈനിങ് എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്. വിദ്യാർഥികൾക്കായി സൗജന്യ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും ലഭ്യമാണ്. ഫോൺ: 8281133823, 9605365269
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.