പേരൂർക്കട എസ്.എ.പി ഗ്രൗണ്ട്: സ്പെഷൽ ആംഡ് പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ്, രാവിലെ ഏഴിന് പ്രസ്ക്ലബ്: ഹരിതകേരളം വാര്‍ഷികാേഘാഷവും പുസ്തകപ്രകാശനവും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ -വൈകു. 4.00 പ്രസ്ക്ലബ് ഹാൾ: സി. ദിവാകരന്‍ എം.എല്‍.എയുടെ 'ലണ്ടന്‍ കാഴ്ചകള്‍' പുസ്തകചര്‍ച്ചയും കവിയരങ്ങും -വൈകു. 3.00 പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം: നര്‍മകൈരളിയുടെ പ്രതിമാസ പരിപാടി 'ചിരിയരങ്ങി'ല്‍ ഹാസ നാടകം വൈകു. 6.00 രാജീവ്ഗാന്ധി സൻെറർ ഫോര്‍ ബയോടെക്‌നോളജി: വിദ്യാർഥികള്‍ക്കായി ശാസ്ത്ര ശില്‍പശാല രാവിലെ 10.00 നന്തൻകോട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി ഹാൾ: കരുപ്പൂര് ജി. വി.നായർ രചിച്ച കൃതിയുടെ പ്രകാശനം -വൈകു. 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.