ഒഡിഷ​ വൈദ്യുതി മേഖലക്ക്​ കേരളത്തി​െൻറ സഹായം

ഒഡിഷ വൈദ്യുതി മേഖലക്ക് കേരളത്തിൻെറ സഹായം തിരുവനന്തപുരം: 'ഫോനി' ചുഴലിക്കാറ്റിൽ താറുമാറായ ഒഡിഷയിലെ വൈദ്യുതി മേഖ ലയെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കേരളത്തിൻെറ സഹായം. വൈദ്യുതി മേഖലയിലെ 30 പേരടങ്ങുന്ന വിദഗ്ധസംഘം ഒഡിഷയിലേക്ക് യാത്രതിരിച്ചു. കൂടുതൽ വിദഗ്ധസംഘങ്ങൾ വരുംദിവസങ്ങളിൽ പോകും. കെ.എസ്.ഇ.ബി എൻജിനീയർമാരും സബ് എൻജിനീയർമാരും ലൈൻമാൻമാരുമടങ്ങുന്നതാണ് സംഘം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.