കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മെഡിെകയർ ലബോറട്ടറി ഉടമ തൊടിയൂർ പുലിയൂർവഞ്ചി വടക്ക് (ചിറ്റുമൂല) കുറ്റിയിൽവീട്ടി ൽ (63) നിര്യാതനായി. തഴവ കുറ്റിപ്പുറം കുറ്റിതെക്കതിൽ കുടുംബാംഗമാണ്. ഭാര്യ: അമീന. മക്കൾ: ആസിഫ്, ഹാഷിമി (ഫാർമസിസ്റ്റ്), ഹാഷിർ. മരുമക്കൾ: അൻവർ, ജസീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് തഴവ കുറ്റിപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചിത്രം: (63)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.