ഓയൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഓയൂർ യൂനിറ്റ് ദ്വൈവാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും ബുധനാഴ്ച രാവിലെ ഒമ്പതിന് ഓയൂർ ചൈതന്യ ഒാഡിറ്റോറിയത്തിൽ നടക്കും. ഉച്ചവരെ ഓയൂരിലെ വ്യാപാര സ്ഥാപനങ്ങൾ അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അൽഹാദി അറബിക് കോളജ് അഡ്മിഷൻ ഓയൂർ: റോഡുവിള അൽഹാദി അറബിക് കോളജിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടങ്ങി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അഫ്ദലുൽ ഉലമ പ്രിലിമിനറി, കേരള യൂനിവേഴ്സിറ്റി ബി.എ അറബിക് കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് 9446 786 482, 9847 621 404.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.