യാചകർ ക്രിമിനലുകളാണെന്ന സന്ദേശം വ്യാജമെന്ന്​ പൊലീസ്​

തിരുവനന്തപുരം: ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലെത്തുന്ന യാചകർ ക്രിമിനലുകളാണെന്ന തരത്തിൽ കേരള പൊലീസിേൻറതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പൊലീസ് വിശദീകരിച്ചു. ഏതാനും ദിവസമായി സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. കേരള പൊലീസ് ഇത്തരം സന്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.