അനുശോചിച്ചു

തിരുവനന്തപുരം: നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ആനന്ദവല്ലിയുടെ നിര്യാണത്തില്‍ മന്ത്രി എ.കെ. ബാലന്‍ . കെ.പി.എ.സിയിലൂടെ അഭിനയരംഗത്തെത്തിയ ആനന്ദവല്ലി പിന്നീട് നാല് പതിറ്റാണ്ടോളം ഡബ്ബിങ് ആര്‍ട്ടിസ്റ്റായി മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഡബ്ബിങ് കലയെ മലയാള സിനിമയുടെ അവിഭാജ്യഘടകമാക്കിയ കലാകാരിയായിരുന്നു അവരെന്നും അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.