സ്വാഗത സംഘം രൂപവത്​കരിച്ചു

കമലേശ്വരം: മലർവാടി ബാലസംഘം തിരുവനന്തപുരം വെസ്റ്റ് ഏരിയയുടെ 'കളിക്കളം' പരിപാടി 28ന് നടക്കും. പരിപാടിയുടെ നടത്തിപ ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: എ. റഷീദ് (ചെയ.), ഖദറുദ്ദീൻ (കൺ.), ബാദുഷ, നിസാമുദ്ദീൻ, അമീർ ഹംസ, ഷൈഖ്‌ നൂറുദ്ദീൻ, നാസിമുദ്ദീൻ എ.എൽ, റഫീഖ്, എ. ഷാഹുൽ ഹമീദ്, എം.എ. ജലാൽ (വകുപ്പ് കൺവീനർമാർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.