തിരുവനന്തപുരം: തിരുമല കുശക്കോട് മഹാദേവര്‍ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം വെള്ളിയാഴ്ച മുതൽ ഏപ്രിൽ 12 വര െ നടക്കും. വെള്ളിയാഴ്ച ക്ഷേത്രചടങ്ങുകള്‍ക്ക് പുറമെ 5.15ന് പഞ്ചാമൃതാഭിഷേകം 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഒമ്പത് മുതല്‍ നാരായണീയ പാരായണം. എട്ടിന് വില്‍ക്കലാമേള, 9.30ന് ഓട്ടന്തുള്ളല്‍, വൈകീട്ട് 6.05നും 6.30ന് മേല്‍ തൃക്കൊടിയേറ്റ്, 6.45ന് അലങ്കാര ദീപാരാധന ഏഴിന് ഹിന്ദുനേതൃസമ്മേളനം, ആറിന് പതിവ് പൂജകള്‍ക്ക് പുറമെ നാരായണീയ പാരായണം. ഒമ്പതിന് നാഗര്‍ക്ക് കളമെഴുത്തും പാട്ടും നാഗരൂട്ടും 6.45ന് തിരുവാതിരകളി, 7.30ന് ഗാനമേള, എട്ടിന് ഡാന്‍സ്, 9.30ന് നൃത്തനാടകം പഞ്ചതന്ത്രംകാവ് ഏഴിന് ക്ഷേത്രചടങ്ങുകള്‍ക്ക് പുറമെ നാരായണീയ പാരായണം. 12ന് ക്ഷേത്രചടങ്ങുകള്‍ക്ക് പുറമെ ഏഴിന് പള്ളിയുണര്‍ത്തല്‍ 10ന് തൃക്കൊടിയിറക്ക് രണ്ടിന് ആനയൂട്ട് നാലിന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് എന്നിവ നടക്കും. അഞ്ചിന് ആറാട്ടോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.