അവധിക്കാല ക്യാമ്പ്

തിരുവനന്തപുരം: കുട്ടികൾക്ക് ക്ലാസ് റൂമിൻെറ മടുപ്പില്ലാതെ അറിവിൻെറ ലോകത്തേക്ക് പറക്കാൻ മാജിക് നെസ്റ്റ് സമ്മ ർ ക്യാമ്പ് സീസൺ 2. വീ ഫോർ യു ഫൗണ്ടേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒന്നര മാസം നീളുന്ന മാജിക് നെസ്റ്റ് തിരുവനന്തപുരത്ത് ഏപ്രിൽ എട്ടിന് ആരംഭിക്കും. റോബോട്ടിക്സ്, മാജിക്, ന്യൂസ് മേക്കിങ്, ക്ലേ മോഡലിങ്, തിയറ്റർ പ്ലേ, േഡ്രായിങ് പെയിൻറിങ്, യോഗ, നീന്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രഗല്ഭർ കുട്ടികളെ നയിക്കും. എട്ട് മുതൽ േമയ് 18 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷാകർത്താക്കൾ രജിസ്േട്രഷനും വിശദവിവരങ്ങൾക്കുമായി 75111 62000, 75111 63000 എന്നീ നമ്പറുകളിലോ info@we4you.org എന്ന -മെയിലിലോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.