നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പാര്‍ലമൻെറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂര്‍ പ്രകാശ് തിങ്കളാഴ്ച രാവിലെ 11.30 നും 12 നും ഇടയില്‍ ജില്ല കലക്ടറുടെ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സ്ഥാനാർഥിക്ക് കെട്ടിവെക്കാനുള്ള തുക കയര്‍ തൊഴിലാളികള്‍ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.