ഖുര്‍ആന്‍ സ്​റ്റഡി സെൻറര്‍

ഖുര്‍ആന്‍ സ്റ്റഡി സൻെറര്‍ ആറ്റിങ്ങല്‍: ഖുര്‍ആന്‍ സ്റ്റഡി സൻെറര്‍ ജില്ല സമിതിയുടെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍ സമ്മേളനം തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ കടുവയില്‍ കെ.ടി.സി.ടി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ ഖുര്‍ആന്‍ പരിഭാഷകനും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യും. കേരള ഖത്തീബ് കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.എം. മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ. നഹാസ്, ഖുര്‍ആന്‍ സ്റ്റഡി സൻെറര്‍ ജില്ല രക്ഷാധികാരി എച്ച്. ഷഹീര്‍ മൗലവി, ഷറഫ് കണ്ടല്‍, ഹിഷാമുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.