കവിത സമാഹാരം പ്രകാശനം

തിരുവനന്തപുരം: മെഹബൂബ് ഖാൻ പൂവാറിൻെറ 'മെഹ്ഫിൽ -പ്രണയത്തിൻെറ വേദപുസ്തകം' എന്ന കവിത സമാഹാരം ഡോ. ജോർജ് ഓണക്കൂർ പ്ര കാശനം ചെയ്തു. പ്രണയത്തിൻെറയും വിപ്ലവത്തിൻെറയും വാങ്മയ രൂപങ്ങളാണ് പുസ്തകത്തിലെ കവിതകളെന്നും വർഗീയതക്കും ഫാഷിസത്തിനുമെതിരെ മാനവികതയെ ഉയർത്തിപ്പിടിക്കുന്ന കവിയാണ് മെഹബൂബ് ഖാൻ പൂവാറെന്നും അദ്ദേഹം പറഞ്ഞു. മൈതീൻ കണ്ണ്, അവാർഡ് ജേതാവ് അസ്ന അസ്‌ലം, ചിത്രകാരി ഷസിയാ എന്നിവരെ ആദരിച്ചു. വിനോദ് വൈശാഖി, അഷ്‌കർ കബീർ, ബെൻ റോയ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.