പരിപാടി ഇന്ന്

പേരൂർക്കട എസ്.എ.പി ക്യാമ്പ്‌: സ്റ്റുഡൻറ് പൊലിസ് കേഡറ്റ് സമ്മർ ക്യാമ്പ്‌ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം- വ ൈകു.6ന് പ്രസ് ക്ലബ്: മീരാ നായരുടെ 'അവൾ അവളെ കണ്ട ദിവസം' പുസ്തക പ്രകാശനം- വൈകു.4.00 ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതീ ക്ഷേത്രം: പച്ചപ്പന്തലിൽ കുടിയിരുത്ത്-8.15, മുക്കോലയ്ക്കലമ്മ പുരസ്കാര സമർപ്പണം, ഗവർണർ ജസ്റ്റിസ് പി.സദാശിവം- വൈകു.7.30 പാളയം രക്തസാക്ഷി മണ്ഡപം: കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായി 'ഭരണഘടനയും ആചാരസംരക്ഷണവും' സെമിനാർ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ- വൈകു.4.30 ഹസൻ മരയ്ക്കാർ ഹാൾ: ഓങ്കാരം സംഗീത സംഘടനയുടെ 22ാമത് സംഗീത സന്ധ്യയും ദേവരാജൻ അനുസ്മരണവും- വൈകു. 5.30 ലെനിൻ ബാലവാടി: ഫിൽക്ക സിനിമ പ്രദർശനത്തിൽ 'ദൈവത്തിൻെറ വികൃതികൾ'- വൈകു.5.00 സൂര്യകാന്തി ആർട്ട് ഗാലറി: 'വിസ്പർ ഇൻ സൈലൻസ്' ഫോട്ടോഗ്രഫി എക്സിബിഷൻ- വൈകു.11.00 അഭേദാശ്രമം: സ്വാമി സുഗുണാനന്ദ അനുസ്മരണം- വൈകു.4.00 വെള്ളായണി ദേവീ ക്ഷേത്രം: പുരാണ പാരായണം-4.00, ചാക്യാർകൂത്ത് -7.00, ഗാനമേള- രാത്രി.9.00 ശംഖുംമുഖം ദേവീക്ഷേത്രം: ഉത്സവ കൊടിയേറ്റ്-7.00, ശാസ്ത്രീയനൃത്തം -വൈകു. 7.45 കരിക്കകം കാവിൻകുളങ്ങര ഭഗവതീ ക്ഷേത്രം: ഉത്സവ കൊടിയേറ്റ് -വൈകു. 8.00 നന്തൻകോട് ഭദ്രകാളീ ക്ഷേത്രം: ചിത്രരചനാ മത്സരം- വൈകു.10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.