'സമന്വയ 2019'

തിരുവനന്തപുരം: വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി കോളജ് ദിനാഘോഷം സംഘടിപ്പിച ്ചു. എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സിനിമ-സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്പേസ് എൻജിനീയേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ഡോ. വി.വി. കരുണാകരൻ അധ്യക്ഷതവഹിച്ചു. പ്രൻസിപ്പൽ ഡോ. ജി. പവിത്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.ജെ മാഹീൻ മച്ചാൻ, ഡയറക്ടർ ഡോ. കെ.ആർ. കൈമൾ, വൈസ് പ്രിൻസിപ്പൽ പ്രഫ. കോശി മാമ്മൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.