തിരുവനന്തപുരം: ചെറുകഥകളുടെയും കവിതകളുടെയും സമാഹാരമായ 'അവൾ അവളെ കണ്ട ദിവസം' (ദ ഡേ ഷീ മെറ്റ് ഹെർ) പുസ്തക പ്രകാശനം ഞായറാഴ്ച നടക്കും. സെൻട്രൽ ടാക്സ് വകുപ്പിൽ അസിസ്റ്റൻറ് കമീഷണറായ ശ്രുതി ജെ.എസ് രചിച്ച പുസ്തകം പ്രസ് ക്ലബിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഡോ. മീന ടി.പി പ്രകാശനം നിർവഹിക്കും. ഡോ. വെള്ളായണി അർജുനൻ പുസ്തകം ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.