ജില്ല സൂപ്പർ ഡിവിഷൻ: എസ്.ബി.ഐക്ക് ജയം

തിരുവനന്തപുരം: ജില്ല സൂപ്പർ ഡിവിഷൻ ടൂർണമ​െൻറിൽ ടൈറ്റാനിയത്തെ തകർത്ത‌് എസ‌്.ബി.ഐ. ഏകപക്ഷീയമായ രണ്ട‌് ഗോളുകൾക്ക ാണ‌് എസ്.ബി.ഐയുടെ ജയം. 51ാം മിനിറ്റിൽ ഷൈജുമോനും 66ാം മിനിറ്റിൽ ഉസ‌്മാനുമാണ‌് ഗോൾ നേടിയത്. എ ഗ്രൂപ് മത്സരത്തിൽ ഏജീസും എസ‌്.എം.ആർ.സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഏജീസിന‌് നാല‌് പോയൻറും എസ‌്.എം.ആർ.സിക്ക‌് ഒരു പോയൻറുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.