പരിപാടികൾ ഇന്ന്​

നാലാഞ്ചിറ ഗിരിദീപം ഒാഡിറ്റോറിയം: ഓൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയൻ-രാവിലെ 10.00 ഭാരത് ഭവൻ: ലോക നാടകദിനോത്സവം, സെമിനാർ-ഉച്ച 2.00 ഹോട്ടൽ പൂർണ: മാവോവാദി നേതാവ് സി.പി. ജലീലി​െൻറ കൊലപാതകത്തിനെതിരെ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഒാഫ് െഡമോക്രാറ്റിക്സ് റൈറ്റ്സ് പ്രതിഷേധ യോഗം-ഉച്ച 2.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: സംസ്കൃതി പ്രതിമാസ നാടകോത്സവം, ഉപ്പുചിരട്ട -വൈകു. 6.00, തോമ കറിയ കറിയതോമ-വൈകു.7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.