ജലവിതരണം മുടങ്ങും

തിരുവനന്തപുരം: മൺവിള ടാങ്കിൽ ജനുറം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കാരണം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മുതൽ ഏഴു വരെ ജലവിതരണം നിർത്തിവെക്കും. ടാങ്കി​െൻറ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ . പൊതുജനം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.