ഓപൺ പ്രൈസ്മണി ചെസ്​ ടൂർണമെൻറ്​

തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രവും, വേളി സ​െൻറ്തോമസ് ചർച്ചും സംയുക്തമായി സീനിയർ, അണ്ടർ 13 എന്നീ വി ഭാഗങ്ങളിൽ സംസ്ഥാന ചെസ് ടൂർണമ​െൻറ് സംഘടിപ്പിക്കും. മാർച്ച്‌ 31 ഞായറാഴ്ച വി.എസ്.എസ്‌.സിക്ക് സമീപം വേളി സ​െൻറ് തോമസ് ചർച്ച് ഹാളിലാണ് മത്സരം. ഇരുവിഭാഗത്തിെലയും വിജയികൾക്ക് കാഷ് പ്രൈസ്, ട്രോഫി എന്നിവ നൽകും. താൽപര്യമുള്ള കളിക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അന്നു രാവിലെ എട്ടിന് ചർച്ച് ഹാളിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് chesstvpm@gmail.com, 9048643887, 9446300604.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.