തീപിടിത്തത്തിൽ വീട് നശിച്ചു

പുനലൂർ: വന്മളയിൽ വീടിന് തീപിടിച്ചു വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വന്മള അമൽ ഭവനിൽ ശശീന്ദ്ര​െൻറ വീട്ടിലെ അടുക്കളയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് 12 ഒാടെയായിരുന്നു സംഭവം. അടുപ്പിനുള്ളിലെ തീ പടർന്ന് വീട്ടുപകരണങ്ങൾ അഗ്നിക്കിരയായി. സമീപത്തിരുന്ന ഗ്യാസ് സിലിണ്ടർ കാലിയായതു കൊണ്ട് വൻ അപകടം ഒഴിവായി. സംഭവസമയം വീട്ടിൽ ആരും ഇല്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.