പരിപാടി ഇന്ന്

ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്: എൽ.ഡി.എഫ് ആറ്റിങ്ങൽ പാർലമ​െൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസി​െൻ റ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ- രാവിലെ 10.00 യൂനിവേഴ്സിറ്റി സെനറ്റ് ഹാൾ: യങ് സ്കോളേഴ്സ് കോൺഗ്രസ് -രാവിലെ 10.00 ഐ.എം.എ ബ്രാഞ്ച് ഹാൾ, ജനറൽ ആശുപത്രി: ആരോഗ്യരംഗത്തെ അനാരോഗ്യപ്രവണതകൾ ചർച്ചയും വെബ്സൈറ്റ് ഉദ്ഘാടനവും- വൈകു.4.30 പൂർണ കോൺഫറൻസ് ഹാൾ: സർഫാസി വിരുദ്ധ ജനകീയനീതി മേള- ഉച്ച. 2.00 സലഫി മസ്ജിദ് മൂന്നാറ്റുമുക്ക് പൂന്തുറ: കൻസുൽ ഉലൂം തർബിയ്യ: പഠന കോഴ്സ്- ഉച്ച. 2.00 കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം: ഉത്സവത്തോടനുബന്ധിച്ച് നടൻ മാമുക്കോയയും സിനിമ ടെലിവിഷൻ താരങ്ങളും പിന്നണിഗായകരും ഒരുക്കുന്ന ദൃശ്യശ്രവ്യവിരുന്ന്- രാത്രി 8.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.