അഞ്ചാലുംമൂട് അശ്വതി ഓഡിറ്റോറിയം: ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം. സെമിനാർ -വൈകു. 5.00 തൃപ്പനയം ദേവീക്ഷേത്രം: കുഴിയം വടക്ക് കരയിൽ പറ എഴുന്നള്ളിപ്പ് - രാവിലെ 8.00 കൊല്ലം പുതിയകാവ് ഭഗവതിക്ഷേത്രം: തിരുആറാട്ട് ഉത്സവം. ഭക്തിഗാനമേള -വൈകു.6.00 തുയ്യം സെൻറ് സെബാസ്റ്റ്യൻസ് ദേവാലയം: തുയ്യം കൈകെട്ടിയ ഇൗശോ തീർഥാടനം. ദിവ്യകാരുണ്യ ആരാധന -രാവിലെ 5.00, കുരിശിെൻറ വഴി -വൈകു.4.30 കടപ്പാക്കട ചൈതന്യ കണ്ണാശുപത്രി: സൗജന്യ ഗ്ലോക്കോമ സ്ക്രീനിങ് ക്യാമ്പ് -രാവിലെ 9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.