ആദരിച്ചു

തിരുവനന്തപുരം: നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് ലീഗൽ സ്റ്റഡീസിൽനിന്ന് എൽ.എൽ.എല്ലിൽ സെക്കൻഡ് റാങ്കും ഇൻറർനാഷനൽ ട്രേഡ ് ലോയിൽ ഒന്നാം സ്ഥാനവും നേടിയ മുഹമ്മദ് യാസിലിനെ ജസ്റ്റീഷ്യ . നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന മുത്തലാഖ് ചർച്ച സംഗമത്തിലാണ് ആദരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.