തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷക്ക് കല്ലാട്ടുമുക്ക് ജങ്ഷനിൽ ഹോം ഗാർഡിനെ നിയോഗിക്കുകയും സീബ്ര ലൈൻ വരക്കുന്നതടക്കമുള്ള നടപടിയെടുക്കണമെന്നും കല്ലാട്ട്നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജൂം, സെക്രട്ടറി എ. ഷാഹുൽഹമീദ് എന്നിവർ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് അസോസിയേഷൻ നിവേദനങ്ങൾ നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.