200 ലിറ്റർ കോട പിടികൂടി

കൊല്ലം: വീട്ടിൽ സൂക്ഷ‍ിച്ച 200 ലിറ്റർ കോട ശക്തികുളങ്ങര പൊലീസ് പിടികൂടി. മരുത്തടി റോഡിൽ വാസുപിള്ളമുക്കിലെ ബിജുവി​െൻറ ഇരുനില വീട്ടിൽനിന്നുമാണ് വാറ്റാനായി സൂക്ഷിച്ച കോട പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് രാത്രിയാണ് പരിശോധന നടത്തിയത്. വീപ്പയിലാണ് കോട സൂക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.