എം.സി റോഡിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു

kol54 Narayanan (70) ആയൂർ: എം.സി റോഡിൽ വയയ്ക്കൽ ക്ഷേത്രത്തിന് സമീപം കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. വയയ്ക്കൽ ഇടപ്പേത ്ത് ചരുവിളപുത്തൻവീട്ടിൽ നാരായണൻ (70) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. ആയൂരിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്കുപോയ കാർ കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ ഓടിച്ചുപോയി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും മരിച്ചു. ഭാര്യ: വിശാല, മകൾ: സിന്ധു. മരുമകൻ: പ്രകാശ്. അബ്ദുൽ ഷുക്കൂർ kol55 Abdul Shokkoor (72) ചടയമംഗലം: കടയ്ക്കൽ പേഴുംമൂട് വട്ടവിളപുത്തൻവീട്ടിൽ അബ്ദുൽ ഷുക്കൂർ (72) നിര്യാതനായി. ഭാര്യ: അനാർക്കലി, മക്കൾ: അനൂപ്, സിനി, ബിനു മരുമക്കൾ: ഷൂജ, ഷാജഹാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.