പൊങ്കാല: കുടിവെള്ളം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന എല്ലാപ്രദേശങ്ങളിലും കുടിവെള്ളലഭ്യത ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. എവിടെയെങ്കിലും കുടിവെള്ളം കിട്ടാതെ വന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം 8547638181 നമ്പറില്‍ അറിയിക്കാം. പൊങ്കാല ദിവസം വെള്ളം കിട്ടാന്‍ പ്രയാസമുണ്ടായാല്‍ 8547638194, 8547638196 എന്ന നമ്പറുകളിലും വിവരമറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.