ചരമം ശാന്ത

കഴക്കൂട്ടം: കുളത്തൂര്‍ ഗുരുനഗര്‍ ദാസ് മന്ദിരത്തില്‍ പരേതനായ കുഞ്ഞുകൃഷ്ണ​െൻറ ഭാര്യ ജി. ശാന്ത (78) നിര്യാതയായി. മക്കള്‍: സുരേഷ് ബാബു, ദേവിദാസന്‍, ദേവികുമാരി, ജയകുമാരി. മരുമക്കള്‍: ഗീത, അശ്വതി, മനോഹരന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുളത്തൂര്‍ കോലത്തുകര പൊതുശ്മശാനത്തില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.