പരിപാടികൾ ഇന്ന്​

താജ് വിവാന്ത: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസന സാധ്യതകൾ സെമിനാർ, ഗവർണർ പി. സദാശിവം -11.00 ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ ് എൻജിനീയേഴ്സ് ഹാൾ: ആയുഷ് കോൺേക്ലവി​െൻറ ഭാഗമായി സ്റ്റാർട്ടപ് കോൺേക്ലവ് -9.00, കനകക്കുന്ന്: ഒൗഷധ സസ്യകർഷക സംഗമം -10.00. ആറ്റുകാൽ ഭഗവതീ ക്ഷേത്രം: പൊങ്കാല മഹോത്സവത്തി​െൻറ ഭാഗമായ ഏഴാം ഉത്സവം -രാവിലെ 7.00 മുതൽ ശംഖുംമുഖം ആർട്ട് മ്യൂസിയം: ബോഡി - ദേശീയ ചിത്രപ്രദർശനം -10.00 നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാൾ: കേരള എൻ.ജി.ഒ യൂനിയൻ സൗത്ത് ജില്ല സമ്മേളനം -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.