കേരളസംരക്ഷണയാത്രക്ക്​ ആവേശകരമായ സ്വീകരണം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണ ജാഥക്ക് തലസ്ഥാന ജില്ല യിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം. രാവിലെ പത്തരയോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പേരൂർക്കടയിൽനിന്നാണ് ആദ്യദിനത്തിലെ പര്യടനം തുടങ്ങിയത്. കോവളം മണ്ഡലത്തിലെ വിഴിഞ്ഞം, പാറശ്ശാല മണ്ഡലത്തിലെ കുന്നത്തുകാൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് സ്വീകരണം നൽകിയത്. വൻ ജനാവലിയാണ് ഒാേരാ കേന്ദ്രങ്ങളിലും ജാഥെയ വരവേൽക്കാനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.